ഫിലാഡല്‍ഫിയയില്‍ വര്‍ണാഭമായ ക്രിസ്മസ് ആഘോഷം
ഫിലാഡല്‍ഫിയ: 19 ക്രൈസ്തവദേവാലയങ്ങളെ ഒന്നിച്ചൊരു കുടക്കീഴില് അണിനിരത്തി വിശാലഫിലാഡല്‍ഫിയ More...
മന്‍ഹാട്ടനെ പ്രകമ്പനം കൊള്ളിച്ച സ്വാതന്ത്ര്യദിന പരേഡ്
ന്യൂയോര്‍ക്ക്: ഇന്ത്യയ്‌ക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യദിന More...
ഇന്ത്യ ധീരമായ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കു മുതിരണം -ഒബാമ
വാഷിങ്ടണ്‍: സാമ്പത്തിക മേഖലയില്‍ ധീരമായ പരിഷ്കാരങ്ങള്‍ക്ക് ഇന്ത്യ More...
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ദശവത്സര സ്‌മരണിക പ്രസിദ്ധീകരിക്കുന്നു
ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ദശവത്സരാഘോഷങ്ങളോടനുബന്ധിച്ച് More...
കേരളത്തിലെ നഴ്സുമാരുടെ സമരത്തിനെതിരെ മാനേജ്‌മെന്റുകൾ സുപ്രീംകോടതിയിൽ
കേരളത്തിലെ നഴ്‌സുമാരുടെ സമരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ More...
Hello Philadelphia Malayalees!
Welcome to phillymalayalees website. Please send your articles, news, classified, etc. More...
മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ അനുസ്‌മരണം നടത്തി
ഫിലാഡല്‍ഫിയ: ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് More...
ബര്‍ണബാസ് തിരുമേനിക്ക് മാപ്പ് ആദരാഞ്ജലി അര്‍പ്പിച്ചു
ഫിലാഡല്‍ഫിയ: മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തയുടെ More...
മാപ്പിന്റെ ഓണാഘോഷം വര്‍ണാഭമായി
ജോയിച്ചന്‍ പുതുക്കുളം ഫിലഡല്‍ഫിയ: മലയാളി അസോസിയഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) പതിവുപോലെ ഈവര്‍ഷവും കേരളത്തനിമയോടെ ഓണം ആഘോഷിച്ചു. സെപ്റ്റംബര്‍ 15-ന്...
എസ്.എന്‍.ഡി.പി ഗുരുദേവ ജയന്തിയും ഓണവും ആഘോഷിച്ചു
സുധാ കർത്താ ഫിലാഡല്‍ഫിയ: എസ്.എന്‍.ഡി.പി 4135-ാമത് ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 158-മത് ജയന്തിയും ഓണാഘോഷവും, ശാഖയുടെ പതിമൂന്നാം വാര്‍ഷികവും ഫിലാഡല്‍ഫിയയിലെ...
സുധാ കര്‍ത്താ ഐ.എന്‍.ഒ.സി കേരളാ ഓഡിറ്ററായി ചുമതലയേറ്റു
ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്ററിന്റെ ദേശീയ സമിതിയിലേക്ക് ഓഡിറ്ററായി പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും, സാമൂഹ്യ സംഘടനാ രംഗത്തെ സജീവ...
ഇന്റര്‍ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റില്‍ അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ടീം ജേതാക്കള്‍
ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: 2012 സെപ്റ്റംബര്‍ More...
ഒളിമ്പിക്സ് ഗ്രാമത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു, ഇന്ത്യയ്ക്ക് ഊഷ്മള വരവേല്‍പ്പ്
ലണ്ടന്‍: വര്‍ണാഭമായ ചടങ്ങില്‍ ഒളിമ്പിക്ഗ്രാമത്തില്‍ ഇന്ത്യന്‍പതാക ഉയര്‍ന്നു. ഇന്ത്യന്‍ ഉപസംഘത്തലവന്‍ ബ്രിഗേഡിയര്‍ പി.കെ.എം. രാജയെയും താരങ്ങളെയും മേയര്‍ ചാള്‍സ് അലന്‍ സ്വാഗതം ചെയ്തു. തുടര്‍ന്ന് ദേശീയഗാനത്തിന്‍റെ അകമ്പടിയോടെയാണ്..മാപ്പ് ഷട്ടിൽ ടൂർണമെന്റ്: ഫിലഡല്ഫിയ ജേതാക്കൾ
ഫിലാഡല്‍ഫിയ: ജൂണ്‍ 23ന് അരങ്ങേറിയ അഞ്ചാമത് മാപ്പ് ബാന്‍ഡ്മിന്റണ്‍ ഷട്ടില്‍ ടൂര്‍ണമെന്റില്‍ സാക്ക് മാത്യുസണ്‍, നെവിന്‍ ഡേവിഡ് എന്നിവര്‍ അടങ്ങിയ ഫിലാഡല്‍ഫിയ ടീം ചാമ്പ്യന്‍ഷിപ്പ് നേടി ലിസി ജോസഫ്..നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് ഫോമയുടെ ഓണാശംസകള്‍
ന്യൂയോര്‍ക്ക്: പൊന്നിന്‍ ചിങ്ങമാസത്തിലെ More...
കമാന്‍ഡര്‍ ജോബി ജോര്‍ജിന് സ്വീകരണം നല്‍കി
ഫിലാഡല്‍ഫിയ: പരിശുദ്ധ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവയില്‍ നിന്ന് ഒരു അത്മായന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയായ കമാന്‍ഡര്‍ പദവി നേടിയ ജോബി ജോര്‍ജിന് സുഹൃദ്സംഘം സ്വീകരണം നല്‍കി. സമുദായ..നടന്‍ തിലകന്‍ അന്തരിച്ചു
തിരുവനന്തപുരം: നടന്‍ തിലകന്‍ (15 July 1938- 24 September 2012) അന്തരിച്ചു. കുറച്ച് കാലമായി ഗുരുതരമായ നിലയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു. ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ വെള്ളിതിരയില്‍..
അമിതാഭ് ബച്ചന്‍ വില്ലനായി; സുരേഷ് ഗോപിക്കും ഏഷ്യാനെറ്റിനും എട്ടിന്റെ പണികിട്ടി!!
ദേ പോയി.. ദാ വന്നു.., മിനി സ്ക്രീനിലെ സുരേഷ് ഗോപിയുടെ ഈ ഡയലോഗ് അദ്ദേഹത്തിന്റെ കിടിലന്‍ സിനിമാ ഡയലോഗുകള്‍ പോലെ തന്നെ സൂപ്പര്‍ഹിറ്റായിരുന്നു അടുത്തകാലത്ത്. ഏഷ്യാനെറ്റ് ചാനലില് അടുത്തിടെ..
ഉറക്കം
ഉറക്കത്തിനിടയിലുണ്ടാകുന്ന കൂർക്കംവലിയോടുകൂടിയുള്ള ശ്വാസതടസ്സമാണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ, ഇതിൽ അപ്നിയ, ഹൈപ്പോപ്നിയ എന്നിങ്ങനെ രണ്ട് തരത്തിലുള്ള അസുഖങ്ങളുണ്ട്. പത്ത് സെക്കൻഡിൽ കൂടുതൽ ശ്വാസം നിന്നുപോകുന്ന അവസ്ഥയാണ് അപ്നിയ, ...
വിശുദ്ധരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആയിരങ്ങള്‍ അമേരിക്കയില്‍
ഫിലഡല്‍ഫിയ: ആഡംബരവും ഉപഭോഗദുരയും മനുഷ്യനെ അടിമപ്പെടുത്തുന്ന അധമ സംസ്‌കാരത്തിന് അപ്പുറത്ത് നന്മ നിറഞ്ഞ മഹത്വം മുന്നില്‍ക്കണ്ട് ത്യാഗ സുരഭിലമായ ജീവിതം സമര്‍പ്പിച്ച വിശുദ്ധരുടെ പ്രസാദചൈതന്യം മാതൃകയാക്കി 2000-ാമാണ്ടില്‍ ഡാളസ്സ്..






















